ADVERTISEMENT

മാള ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തുകയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പുത്തൻചിറ കോളനിപ്പറമ്പിൽ നീരജിനെ (21) എസ്എച്ച്ഒ സജിൻ ശശി അറസ്റ്റ് ചെയ്തു. പീഡന ദൃശ്യങ്ങൾ പകർത്തുകയും അതു കാണിച്ചു ഭീഷണിപ്പെടുത്തി 30 പവൻ പെൺകുട്ടിയുടെ പക്കൽ നിന്നു കവർന്നതായും പൊലീസ് പറഞ്ഞു. സീനിയർ സിപിഒ പി.എ.അഭിലാഷ്, പി.ഡി.ബിബീഷ്, ഹോംഗാർഡ് വിനോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

English Summary:

In a disturbing incident, a young man has been apprehended for the sexual assault of a minor girl in Puthanchira Koloniprambal, Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com