ചേലക്കര ടൗണിൽ വയൽ നികത്തുന്നു; കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥർ
Mail This Article
×
ചേലക്കര ∙ തണ്ണീർ തട സംരക്ഷണ നിയമം ലംഘിച്ചു ടൗണിൽ പുതുപ്പാലത്തിനു സമീപം നിലം നികത്താൻ ശ്രമം. വില്ലേജ് ഓഫിസിന് 200 മീറ്ററോളം അടുത്ത് സംസ്ഥാന പാതയോരത്തെ വയൽ മണ്ണിട്ടു നികത്തി തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ കൊടുത്തില്ല.ഭൂമി തരം മാറ്റത്തിന് ഉത്തരവായ സ്ഥലമാണെന്ന് ഉടമ പറഞ്ഞെന്നും നിലം നികത്തിൽ ഉടമ തന്നെ നിർത്തിയെന്നുമാണ് ചേലക്കര വില്ലേജ് ഓഫിസറുടെ ന്യായവാദം.
English Summary:
An ongoing landfilling incident near the new bridge in Chelakkara, Kerala, is raising concerns about potential violations of the Waterlogged Land Conservation Act. Despite the activity occurring in a paddy field near the village office, no official action has been taken yet.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.