മഴ കനത്തതോടെ ചെളിക്കുണ്ടായി വെള്ളറക്കാട് - തിപ്പിലശേരി റോഡ്
Mail This Article
×
എരുമപ്പെട്ടി∙ രണ്ടു ജില്ലകളെയും രണ്ടു പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് - തിപ്പിലശേരി റോഡ് മഴ കനത്തതോടെ ചെളിക്കുണ്ടായി മാറി. മാസങ്ങളായി റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി കിടക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണ മെന്നും അവഗണന തുടരുന്ന പക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം.എച്ച്.നൗഷാദ് അറിയിച്ചു.
English Summary:
Road condition in Erumapetty has reached a critical point as the Vellarakkad-Thippilassery road, connecting two districts and panchayats, has turned into a mud-pit due to heavy rains and lack of maintenance, prompting threats of public protest by Congress.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.