ADVERTISEMENT

ഇലക്ട്രീഷ്യൻ ഒഴിവ്
ചാലക്കുടി ∙ നഗരസഭ ടൗൺ ഹാളിൽ ഇലക്ട്രീഷന്റെ ഒഴിവുണ്ട്. ഐടിഐ ഇലക്ട്രിക്കൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഡിസംബർ 6നു 11നു നഗരസഭാ ജൂബിലി ഹാളിൽ.

അധ്യാപക ഒഴിവ്
പഴഞ്ഞി∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് കോഴ്സിന് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളി(6–12) 11.30ന്. ഫോൺ: 9895086506.

സൗജന്യ നേത്ര പരിശോധന ക്യാംപ്
പെരുമ്പടപ്പ് ∙ മാറഞ്ചേരി ഗവ.ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് അഹല്യ കണ്ണാശുപത്രിയുമായി ചേർന്ന് നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാംപ് ജില്ലാ പഞ്ചായത്തംഗം എ.കെ.സുബൈർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബഷീർ ഒറ്റകത്ത് അധ്യക്ഷനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com