ADVERTISEMENT

അഴീക്കോട് ∙ കൊട്ടിക്കൽ പൂമരം റസിഡൻസ് പരിസരത്ത് താമസിക്കുന്ന പെട്ടിക്കാട്ടിൽ അനിക്കുട്ടന്റെ വീടിനു മീതെ മരവും വൈദ്യുതി പോസ്റ്റും വീണു വീട് ഭാഗികമായി തകർന്നു. വൈദ്യുത ലൈനിനു സമീപത്ത് ഉണ്ടായിരുന്ന മരം അപകടകരമായി നിൽക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നു എറിയാട് കെഎസ്ഇബി എറിയാട് സെക്‌ഷൻ അധികൃതരെ വിവരം അറിയിക്കുകയും വൈദ്യുതി വിഛേദിക്കുകയും ചെയ്തതു വലിയ അപകടം ഒഴിവായി

English Summary:

A house in Kottickal Poomaram Residence, Azhikode was partially damaged after a tree and an electric pole fell on it. Thankfully, a major accident was averted due to the quick thinking of KSEB officials who disconnected the electricity supply after noticing the precariously leaning tree.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com