ADVERTISEMENT

കുന്നംകുളം ∙ കാണിപ്പയ്യൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം തട്ടിയെടുക്കുകയും കൂടുതൽ തുക ആവശ്യപ്പെട്ട് സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഫിനാൻസ് മാനേജരായിരുന്ന എരുമപ്പെട്ടി ചിറമനേങ്ങാട് ചെമ്പ്രയൂർ ജിഷാദിനെ (37) പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. 

കണക്കിൽ തിരിമറി കാണിച്ച് സ്വന്തം അക്കൗണ്ടിലേക്കു തുക മാറ്റിയ ജിഷാദ് പിന്നീട് സ്ഥാപന ഉടമ എരുമപ്പെട്ടി സ്വദേശി അബു താഹിറിനെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നാണു കേസ്. ഇൻസ്പെക്ടർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

English Summary:

Kanippayyoor embezzlement case leads to arrest; Jisha, a former finance manager, faces charges of stealing 22 lakhs and threatening the victim. The police investigation continues, focusing on recovering the stolen funds and pursuing additional charges.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com