ADVERTISEMENT

കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂ‌ടിയ മഴയ്ക്കു സാധ്യത.
∙തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ: ജനശ്രീ മിഷൻ ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം സംസ്ഥാന ചെയർമാൻ എം.എം.ഹസൻ 10.00.
∙തൃശൂർ ചെമ്പൂക്കാവ് എൻജിനീയേഴ്സ് അസോസിയേഷൻ ഹാൾ: കേരള ജല അതോറിറ്റി റിട്ട. എൻജിനീയേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗം 9.30.
∙ തിരുവില്വാമല പാമ്പാടി ഭാരതഖണ്ഡം ധർമശാസ്താ ക്ഷേത്രം: വിളക്ക് ആഘോഷം നിളയിൽ നിന്ന് എഴുന്നള്ളിപ്പ് 7.30, അന്നദാനം 11.00, പാലക്കൊമ്പ് എഴുന്നള്ളിപ്പ് 3.00, തായമ്പക 8.30, അയ്യപ്പൻപാട്ട് 10,30. 
∙ ചേലക്കര വെങ്ങാനെല്ലൂർ ധർമശാസ്താ ക്ഷേത്രം: വിളക്ക് ഉത്സവം തോൽപാവ കൂത്ത്, കുട്ടികളുടെ കലാപരിപാടികൾ 7.00, അന്നദാനം 7.30.

അധ്യാപക ഒഴിവ്
ചാലക്കുടി ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30ന്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 04802701971, 9447532962.
ഉദ്ഘാടനം നാളെ
കുത്താമ്പുള്ളി ∙ കുടുംബാരോഗ്യകേന്ദ്രം കെട്ടിടം നാളെ രാവിലെ 11നു മന്ത്രി വീണാ ജോർജും ലാബ് കെ.രാധാകൃഷ്ണൻ എംപിയും ഉദ്ഘാടനം ചെയ്യും. യു.ആർ.പ്രദീപ് എംഎൽഎ അധ്യക്ഷനാകും. 
ആരോഗ്യ മന്ദിർ
തിരുവില്വാമല ∙ മലേശമംഗലം ആരോഗ്യ മന്ദിർ കെട്ടിടം നിർമാണോദ്ഘാടനം നാളെ 12നു കെ.രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. യു.ആർ.പ്രദീപ് എംഎൽഎ അധ്യക്ഷത വഹിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com