പുൽപ്പള്ളിയിൽ പശുകിടാവിനെ വന്യജീവി ആക്രമിച്ചു; കടുവയെന്ന് വീട്ടുകാർ
Mail This Article
×
പുൽപ്പള്ളി ∙ വയനാട് പുൽപ്പള്ളിയിൽ പശുകിടാവിനു നേരെ വന്യജീവി ആക്രമണം. താന്നിത്തെരുവിൽ ശോശാമ്മയുടെ പശുകിടാവിനെയാണ് ആക്രമിച്ചു കൊന്നത്. കടുവയാണ് ആക്രമിച്ചതെന്ന് വീട്ടുകാർ പറയുന്നു. വനം വകുപ്പ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.