വയനാട് ജില്ലയിൽ ഇന്ന് (23-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
ഫുട്ബോൾ പരിശീലനം
പനമരം ∙ പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന ഫുട്ബോൾ പരിശീലന ക്യാംപിന്റെ സിലക്‌ഷൻ ട്രയൽ ഇന്ന് വൈകിട്ട് 3 ന് ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടത്തും. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ നാല്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കാണ് പരിശീലന ക്യാംപ്. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കരുതണം. 9995586586.
ടെന്നിക്കോയ് ചാംപ്യൻഷിപ്
കൽപറ്റ ∙ ജില്ലാ സീനിയർ ടെന്നിക്കോയ് ചാംപ്യൻഷിപ് നാളെ രാവിലെ 9 ന് പിണങ്ങോട് ഉമൽ ഖുറ ഹോളിഖുറാനിൽ നടക്കും. 27, 28 തീയതികളിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിൽ പങ്കെടുക്കുന്നതിന് അവസരമുണ്ടാകും. 8848707268.
പുൽപള്ളി പഞ്ചായത്ത് ഹാൾ
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലുള്ള കർഷകദിനാചരണം– 10.00.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.