നുവാൽസിൽ എക്സിക്യൂട്ടീവ് എൽ എൽ എം ജനുവരി മുതൽ
Mail This Article
×
നുവാൽസിൽ തുടങ്ങുന്ന എക്സിക്യൂട്ടീവ് എൽ എൽ എം കോഴ്‌സിന്റെ ചട്ടങ്ങൾ അക്കാദമിക് കൗൺസിൽ അംഗീകരിച്ചു. വൈസ് ചാൻസിലർ ഡോ കെ സി സണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ മഹാരാഷ്ട്ര ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ വിജേന്ദർ കുമാർ, ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ശ്രീകൃഷ്ണ റാവു , ഉസ്മാനിയ ലോ യൂണിവേഴ്സിറ്റി പ്രൊഫസർ ജി ബി റെഡ്‌ഡി , എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ തോട്ട് ഡയറക്ടർ ഡോ ബിസ്മി ഗോപാലകൃഷ്ണൻ ,നുവാൽസ് അധ്യാപകരായ ഡോ ഷീബ എസ് ധർ , ഡോ ജേക്കബ് ജോസഫ് എന്നിവർ പങ്കെടുത്തു. ജനുവരിയിലാണ് കോഴ്സ് തുടങ്ങുന്നത്.
English Content : NUALS to start Executive LLM course in January
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.