എക്സിക്യൂട്ടീവ് എൽഎൽഎം: സ്പോട് പ്രവേശനം 23 ന്
Mail This Article
×
കളമശ്ശേരി നുവാൽസിൽ ആരംഭിക്കുന്ന ത്രിവത്സര എക്സിക്യൂട്ടീവ് എൽഎൽഎം കോഴ്സിലേക്കുള്ള സ്പോട് അഡ്മിഷൻ ഏപ്രിൽ 23 ന് രാവിലെ 11 മുതൽ ഒരു മണി വരെ നടത്തുന്നതാണ്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9446899006
Content Summary: NUALS Executive LLM Admission
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.