ADVERTISEMENT

ബാംബിനോ ഇന്റർനാഷനൽ മോണ്ടിസോറി ട്രെയിനിങ് സെന്ററിന്റെ  ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഈ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തിൽ കെജി ടീച്ചർ, മോണ്ടിസോറി ടീച്ചർ, സെന്റർ ഹെഡ്, കോ ഓർഡിനേറ്റർ, പ്രീപ്രൈമറി സൂപ്പർവൈസർ എന്നീ ജോലികൾ ലഭിക്കും.

+2 / ഡിഗ്രി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജെയിൻ യൂണിവേഴ്സിറ്റി, ഗ്ലോബൽ അക്കാദമി ഫോർ മോണ്ടിസോറി എജ്യുക്കേഷൻ (ബെംഗളൂരു) എന്നിവർ നൽകുന്ന ഡ്യൂവൽ സർട്ടിഫിക്കറ്റ് ആണ് ഈ കോഴ്സിന്റെ പ്രത്യേകത. മോണ്ടിസോറി മെറ്റീരിയൽസ് ഉപയോഗിച്ചുള്ള ട്രെയിനിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഓഫിസ് മാനേജ്മെൻറ്, ഇന്റർവ്യൂ സ്കിൽസ് എന്നിവയിലുള്ള പ്രത്യേക പരിശീലനം, പ്ലേസ്മെന്റ് സെൽ ഇവ ഈ കോഴ്‌സിനെ മികവുറ്റതാക്കുന്നു.   

അഡ്മിഷനും വിശദാംശങ്ങൾക്കും 9447948111, 9880133001 എന്നീ നമ്പറുകളിൽ വിളിക്കാം

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15 ജൂലൈ 2022

ഈ കോഴ്സിനെപ്പറ്റിയുള്ള സൗജന്യ വെബിനാർ ജൂലൈ 9  ശനി വൈകിട്ട് 3 ന് നടക്കും. ഈ ഓൺലൈൻ സൗജന്യ വെബിനാറിൽ പങ്കെടുക്കുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ.

https://us02web.zoom.us/j/4806215353

Facebook Live : https://www.facebook.com/BamBinoIndia

E -mail : info@bambinokidz.com

Website : www.bambinokidz.com

bambino-montessori-teacher-training-courses-article-image-four

Courses Offered   

1. Post Graduate Diploma in Montessori – Dual Diploma by JAIN & GAME 

    Duration :10 months + Internship (Online and offline, Regular Batch) 
    Eligibility : Degree / TTC/ Any Diploma 
    Curriculum : Theory of Montessori , Child Psychology & Health & Nutrition 
    Practicals  : EPL , Sensorial, Language & Arithmetic (advanced) 
    Skill Development : Rhymes & Stories, Art & Craft, Communicative English, Office & School Management, Leadership skills.
    Guided practical using Montessori apparatus at home (First time in India) or at any of the BAMBINO centres
    Location: From anywhere in the world.   

2. International Diploma in Montessori by JAIN   

    Duration : 6 months + Internship
    Eligibility : +2/ 12th pass outs
    Curriculum : Theory of Montessori & Child Psychology
    Practical's  : EPL , Sensorial, Language & Arithmetic)
    Skill Development : Rhymes & Stories, Art & Craft ete Guided practical using Montessori apparatus at home (First time in India) or at any of            the BAMBINO centres
    Location: From anywhere  in the world.   

bambino-montessori-teacher-training-courses-article-image-three

Mode of Training   

    Online theory classes 

    Online and offline Demonstrations 

    Guided practical using Montessori apparatus at home 

    Guided assignments and Records 

    Special online and classroom coaching on various performance activities 

    Special training on handling online classes 

    Online and offline internship 

career-channel-bambino-montessori-teacher-training-courses-image-one

Admission Details 

1. Email at info@bambinokidz.com or send a message / whatsaap at 9447948111 or 9880133001 with the candidate details ,  qualification and        course interested in . 

2. Application form will be sent, which has to be duly filled and signed and sent  back 

3. Scanned copies/Photocopies of your Educational Certificates has to be submitted along with the ‘Application Form” 

4. Confirmation Email and  SMS will be sent once the application is processed 

bambino-montessori-teacher-training-courses-article-image-seven

Affiliations and Other details 

∙ BAMBINO  is affiliated to Indian Montessori Centre, Global Academy for Montessori education and JAIN University.

∙ Getting trained in Bambino Montessori Teacher Training not only provides you the opportunity to enrich yourself with a deep understanding of Montessori methodology but also prepares you as a confident teacher through our various teaching and communications tips and guidance provided through our course in our lecture videos. Online theory classes and practice classes in the nearby BAMBINO centre have made this program very convenient and sought after for our students.  Students also have option to avail Montessori materials at home for their practice. Our goal is to prepare you to be the best in your Montessori teaching career and set you up for success in your professional life.

∙ Uniquely developed study materials, approved by Global Academy For Montessori Education., Bangalore.

∙ Elaborate Hands-on practice using wide range of Montessori materials raging up to 150 items.

∙ Sharing of latest update on Montessori education.

∙ Counselling sessions on Soft Skills Development, Classroom Management & entrepreneurship.

Workshops: Phonetics, Rhymes & Story Telling etc. Ample practical examples on development of teachers' soft skills, presentation skills, class management skills including decoration etc. In-depth practical knowledge on Child psychology.Internship/ Self practice for 16 to 24 days in one of our select centres.

Placement: Placement assistance with in India and abroad, as well as in - house job opportunity on meeting our selection criteria. 

Content Summary : Bambino Montessori Teacher Training Courses - Apply Now 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com