ADVERTISEMENT

വിദ്യാർഥികൾക്കിടയിൽ സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മലയാള മനോരമയുടെ ഓൺലൈൻ എജ്യുക്കേഷണൽ പോർട്ടലായ മനോരമ ഹൊറൈസൺ മനോരമ ഇയർ ബുക്ക് ഓൺലൈനുമായി ചേർന്ന് സംഘടിപ്പിച്ച  ‘ഡ്രീമിങ് ബിഗ് പ്രോഗ്രാം’ കോട്ടയം ഗിരീദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  അഡ്വാൻസ്ഡ് ലേർണിങ്ങിൽ (Girideepam Institute Of Advanced Learning) വച്ച് നടത്തി. 

കോട്ടയം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സഫ്ന നാസറുദീൻ ഐ.എ.എസ് സിവിൽ സർവീസിസ് യാത്രയെക്കുറിച്ചും സിവിൽ സർവീസ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും വിവരിച്ചു. ഗിരീദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  അഡ്വാൻസ്ഡ്  ലേർണിംഗ് ഡയറക്ടർ ഫാ. ജസ്റ്റിൻ തോമസ്, പ്രിൻസിപ്പാൾ ഡോ. ആന്റണി തോമസ്, മനോരമ ഹൊറൈസൺ ബിസിനസ് ഹെഡ് രാജീവ് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.  

Content Summary : Civil Service Seminar was held at Girideepam Institute of Advanced Learning 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com