ADVERTISEMENT

കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 9 കോഴ്സുകൾക്കു കൂടി യുജിസി അംഗീകാരം ലഭിച്ചു. ബികോം, ബിബിഎ, അഫ്സലുൽ ഉലമ എന്നീ ഡിഗ്രി പ്രോഗ്രാമുകൾക്കും എംകോം, ഇക്കണോമിക്സ്, സംസ്കൃതം, ഫിലോസഫി, അറബിക്, ഹിന്ദി എംഎ പ്രോഗ്രാമുകൾക്കുമാണ് അംഗീകാരം ലഭിച്ചത്. 

Read Also : നവോദയ ആറാം ക്ലാസ് പ്രവേശനം : അപേക്ഷിക്കാം ഓഗസ്റ്റ് 10 വരെ

ഇതോടെ കേരളത്തിൽ ഈ വിഷയങ്ങളിലെ വിദൂരപഠന സൗകര്യം ഇനി ഓപ്പൺ സർവകലാശാലയിൽ മാത്രമായിരിക്കും. സർവകലാശാലയിൽ നിലവിലുള്ള 13 പ്രോഗ്രാമുകൾക്കു പുറമെയാണു പുതിയവ. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയായിരിക്കും പ്രവേശന നടപടികൾ.

 

Content Summary :  (UGC) has given approval to Sree Narayana Guru Open University (SNGOU) for offering 9 more programmes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com