ADVERTISEMENT

യുപിയിലെ ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഇൗസ്റ്റേൺ റെയിൽവേയിൽ 1104 അപ്രന്റിസുമാരുടെയും കർണാടകയിലെ ഹുബ്ബള്ളി ആസ്ഥാനമായ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ 904 അപ്രന്റിസുമാരുടെയും ഒഴിവ്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 2 വരെ. വെബ്സൈറ്റുകൾ: www.ner.indianrailways.gov.in,

 www.rrchubli.in

Read Also : കേന്ദ്ര സർവീസിൽ എംടിഎസ് / ഹവൽദാർ ആകാം; 1558 ഒഴിവുകൾ

∙ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ (ജനറൽ / ഡീസൽ ലോക്കോ ഷെഡ്), കാർപെന്റർ, പെയിന്റർ, മെഷിനിസ്റ്റ്, ടേണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ, ആർ & എസി മെക്കാനിക്, പ്രോഗ്രാമിങ് & സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഫിറ്റർ (കാര്യേജ് & വാഗൺ, ഡീസൽ ലോക്കോ ഷെഡ്), സ്റ്റെനോഗ്രഫർ.

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. മാർക്ക് നോക്കി തിരഞ്ഞെടുക്കും.

∙പ്രായം: 15–24. അർഹർക്ക് ഇളവ്.

∙ഫീസ്: 100 രൂപ. പട്ടികവിഭാഗ, ഇഡബ്ല്യുഎസ്, ഭിന്നശേഷി, വനിതാ അപേക്ഷകർക്കു ഫീസില്ല.

Content Summary : North Eastern Railway Apprentice Recruitment 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com