ADVERTISEMENT

ഡൽഹി സർവകലാശാല, ജവാഹർലാൽ നെഹ്‌റു സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ലക്നൗ ബാബാസാഹെബ് ഭീംറാവു അംബേദ്കർ സർവകലാശാല (DU, JNU, BHU & BBAU) എന്നിവിടങ്ങളിലെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസി പൊതു എൻട്രൻസ് പരീക്ഷ നടത്തും. https://phd-entrance.samarth.ac.in; www.nta.ac.in.

Read Also : ദേശീയ പാഠ്യപദ്ധതി കേരളത്തിൽ ഉടനില്ല

ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 8നു രാത്രി 9 വരെ. അന്നു രാത്രി 11.50 വരെ ഓൺലൈനായി പരീക്ഷാഫീ അടയ്ക്കാം. അപേക്ഷയിൽ തിരുത്തു വരുത്താൻ സെപ്റ്റംബർ 9 മുതൽ 11നു രാത്രി രാത്രി 11.50 വരെ സമയമുണ്ട്. പരീക്ഷത്തീയതി പിന്നീടറിയിക്കും. പൂർണവിവരങ്ങൾക്കു സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ നോക്കാം. ഫോൺ: 011 4075 9000; phd@nta.ac.in.

 

Content Summary : National Testing Agency Conducting Entrance Test for PhD Programs in Top Universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com