നഴ്സിങ് എൻആർഐ ക്വോട്ട: സ്പോട് അലോട്മെന്റ് 28ന്
Mail This Article
×
തിരുവനന്തപുരം∙ ബിഎസ്‌സി നഴ്സിങ്ങിന് സ്വാശ്രയ കോളജുകളിൽ എൻആർഐ വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അലോട്മെന്റ് 28നു രാവിലെ പത്തിന് എൽബിഎസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച എൻആർഐ സീറ്റുകളിലേക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപേക്ഷകർ ഹാജരാക്കണം. അലോട്മെന്റ് ലഭിക്കുന്നവർ അന്നു തന്നെ ഫീസ് അടയ്ക്കണം. ഒഴിവു വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Content Summary:
Last Chance for NRI Candidates: Vacant Seats for B.Sc Nursing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.