പരാതി കേൾക്കാൻ ഐഐടി മദ്രാസിൽ ഓംബുഡ്സ്
Mail This Article
×
ചെന്നൈ ∙ ഐഐടി മദ്രാസിലെ വിദ്യാർഥികളുടെ പരാതികൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ ഓംബുഡ്സ് ആയി തമിഴ്നാട് മുൻ ഡിജിപി ജി.തിലകവതിയെ നിയമിച്ചു.
വിദ്യാർഥികളുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണു നിയമനം. പഠന സമ്മർദം താങ്ങാനാകുന്നില്ലെന്നും അധ്യാപകരിൽനിന്നു മാനസിക പീഡനം നേരിടുന്നുവെന്നും ആരോപിച്ച് ചില വിദ്യാർഥികൾ ക്യാംപസിൽ ജീവനൊടുക്കിയിരുന്നു.
Content Summary:
IIT Madras takes action to address student grievances, appoints ombudsman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.