പോളിടെക്നിക് : പാഠ്യപദ്ധതിയിൽ ഇനി വൈദ്യുതി വാഹന പാഠങ്ങളും
Mail This Article
×
തിരുവനന്തപുരം∙ പോളിടെക്നിക് പാഠ്യപദ്ധതിയിൽ വൈദ്യുതി വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിൽ വൈദഗ്ധ്യം നേടുന്നതിനുള്ള പാഠങ്ങളും ഉൾപ്പെടുത്തുന്നു. അനെർട്ട്, ജർമനി ആസ്ഥാനമായ ജിഐസെഡ്, ബോംബെ ഐഐടി എന്നിവർ ചേർന്നാണ് പാഠ്യപദ്ധതി തയാറാക്കിയത്.
ഇതിന്റെ ഭാഗമായി വിവിധ പോളിടെക്‌നിക്കുകളിലെ 30 അധ്യാപകർക്കുള്ള 12 ദിവസത്തെ എക്സിക്യൂട്ടീവ് ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങി. അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു.
Content Summary:
Polytechnic Institutes Introduce Groundbreaking EV Maintenance Training
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.