ADVERTISEMENT

ന്യൂഡൽഹി ∙ 6,9 ക്ലാസുകളിലേക്കുള്ള സൈനിക് സ്കൂൾ പ്രവേശനപരീക്ഷ ജനുവരി 28ലേക്കു മാറ്റി. ജനുവരി 21നു നടത്തുമെന്നാണു മുൻപ് അറിയിച്ചിരുന്നത്. അപേക്ഷിക്കാനുള്ള സമയം ഈമാസം 20നു വൈകിട്ട് 5 വരെ നീട്ടി. 

https://exams.nta.ac.in/AISSEE/ അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനുള്ള സമയം 22 മുതൽ 24 വരെയായി പുതുക്കി.

Content Summary:

Sainik School Entrance Exam Rescheduled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com