ADVERTISEMENT

കൊച്ചി ∙ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) എല്ലാ പിജി പ്രോഗ്രാമുകളിലും അടുത്ത അധ്യയന വർഷം മുതൽ 50% ജനറൽ കാറ്റഗറി സീറ്റുകൾക്ക് അഖിലേന്ത്യാ മെറിറ്റിൽ നിന്നു പ്രവേശനം നൽകാൻ തീരുമാനം.  ഇങ്ങനെ പ്രവേശനം നേടുന്നവരിൽ നിന്ന് 25% അധികഫീസ് ഈടാക്കും.

Content Summary:

CUSAT Embraces Pan-India Talent: Introduces All-India Merit Admissions for PG Programs with a New Fee Structure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com