പിഎം ഇ–വിദ്യ: കേരളത്തിന് 5 ചാനലുകൾ കൂടി
Mail This Article
×
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിഎം ഇ–വിദ്യ പദ്ധതിയുടെ ഭാഗമായി 200 ഡിടിഎച്ച് ചാനലുകൾ അവതരിപ്പിച്ചു. ഇതിൽ 5 ചാനലുകൾ കേരളത്തിനാണ്. 1 – 12 ക്ലാസുകാർക്കുള്ള പഠനവിഷയങ്ങൾ ചാനലിലൂടെ ലഭ്യമാക്കും. എൻസിഇആർടിയുടെയും സംസ്ഥാന ബോർഡുകളുടെയും പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാകും ഉള്ളടക്കം. 24 മണിക്കൂറും ലഭ്യമാക്കുന്ന ചാനൽ പരിപാടികൾ ദിക്ഷ, ജിയോ ടിവി ആപ്പുകളിലൂടെയും യുട്യൂബിലൂടെയും ലഭ്യമാക്കും.
Content Summary:
PM e-Vidya Scheme Expands: 200 New DTH Educational Channels Launched for Classes 1-12
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.