ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും 205 പ്രവൃത്തിദിനങ്ങൾ ആകാമെന്ന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം അവലോകന യോഗത്തിൽ ധാരണ.  പ്രവൃത്തിദിനങ്ങൾ 210 ആയി വർധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം യോഗത്തിൽ എസ്‌സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് അറിയിച്ചെങ്കിലും ഇതില്‍ എതിര്‍പ്പുണ്ടായി. 195 സാധാരണ പ്രവൃത്തി ദിനങ്ങളും ആറാം പ്രവൃത്തി ദിനമല്ലാത്ത 9 ശനിയാഴ്ചകളും ആറാം പ്രവൃത്തി ദിനമായ 2025 ജനുവരി 22 ശനിയാഴ്ചയും ഉൾപ്പെടുത്തിയാണ് 205 ദിവസം നിശ്ചയിച്ചത്. 

English Summary:

Educational Calendar Finalized: Details on Thiruvananthapuram's 205 Working Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com