ADVERTISEMENT

തിരുവനന്തപുരംകീം, കുസാറ്റ് സ്പോർട്സ് ക്വോട്ട പ്രവേശനത്തിനു സ്പോർട്സ് കൗൺസിലിൽ അപേക്ഷ സമർപ്പിച്ച കായികതാരങ്ങളിൽ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് മേയ് 29ന് എത്താൻ കഴിയാത്തവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ തിരുവനന്തപുരത്തെ സ്പോർട്സ് കൗൺസിലിൽ എത്തണം.
 

English Summary:

New Date Announced for KEEM, Cusat Sports Quota Certificate Verification - July 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com