ADVERTISEMENT

കോട്ടയം പാലാ ഐഐഐടി, എക്സിക്യൂട്ടീവുകൾക്കുള്ള ഇന്റഗ്രേറ്റഡ് എംടെക് പ്രോഗ്രാമിലെ പ്രവേശനത്തിന് ജൂലൈ 6 വരെ അപേക്ഷ സ്വീകരിക്കും. Indian Institute of Information Technology Kottayam, Valavoor, Pala - 686635, ഫോൺ : 0482-2202149, ഇ–മെയിൽ : registrar@iiitkottayam.ac.in വെബ് : www.iiitkottayam.ac.in. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റ സയൻസിൽ ബിസിഎ, എംസിഎ, എംടെക് എന്നിവ നൽകുന്ന 6–വർഷ പ്രോഗ്രാം. മാത്‌സും സയൻസും അടങ്ങിയ പ്ലസ്ടു അഥവാ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. നിർദിഷ്ട മേഖലയിൽ ജോലിയുണ്ടായിരിക്കണം.

English Summary:

Apply Now for IIIT Kottayam's Integrated MTech for Executives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com