ADVERTISEMENT

തിരുവനന്തപുരം ∙  സംസ്ഥാന സഹകരണ യൂണിയൻ ഏപ്രിലിൽ നടത്തിയ ജെഡിസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 സ്കീമിൽ 1474 പേരും (വിജയശതമാനം 80.28 ), 2015 സ്കീമിൽ 63 വിദ്യാർഥികളും (വിജയശതമാനം 43.75) വിജയിച്ചു. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ  ജൂലൈ 14 വരെ അതത് സഹകരണ പരിശീലന കേന്ദ്രം/കോളജുകളിൽ സ്വീകരിക്കും. പരീക്ഷാഫലം  www.scu.kerala.gov.in ൽ ലഭ്യമാണ്

English Summary:

JDC Exam Result 2023 Published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com