ADVERTISEMENT

നമ്മളിൽ ഓരോരുത്തരുടെയും ആഗ്രഹം ആണ് ഒരു നല്ല ജോലി എന്നുള്ളത്. ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും മലയാളികൾക്ക് ജോലി ചെയ്യാൻ ഒരു തടസവും ഇല്ല. പുതിയ കാലത്ത് ഇന്ത്യയിലും വിദേശത്തും  പെട്ടെന്ന് ജോലി കിട്ടുവാൻ സാധ്യതയുള്ള  മേഖല ആണ് മോണ്ടിസോറി വിദ്യാഭ്യാസ രീതി. വിദ്യാഭ്യാസത്തിലും  വ്യക്തിത്വ രൂപീകരണത്തിലും ചെറുപ്രായത്തിൽത്തന്നെ തനതായ ശൈലി കുട്ടികളിൽ വികസിപ്പിക്കുന്ന നവീന രീതിയാണ് മോണ്ടിസോറി. കുട്ടികളുടെ ആവശ്യങ്ങൾ, താൽപര്യങ്ങൾ, പഠനശൈലി എന്നിവ നിരീക്ഷിക്കുവാനും അതനുസരിച്ച് അവർക്ക് മാർഗനിർദ്ദേശം നൽകുവാനും മോണ്ടിസോറി പഠന രീതി സഹായിക്കുന്നു  പ്രാക്ടിക്കൽ ഉപകരണങ്ങൾ  ഉപയോഗിച്ചുള്ള ശാസ്ത്രീയമായ ഒരു പഠനക്രമം ആണത്. ഈ പഠന രീതി ദേശീയ വിദ്യാഭ്യാസ നയവുമായി ചേർന്ന് പോകുന്നു. 

കള്ള നാണയങ്ങൾ ധാരാളം ഉള്ള മേഖല ആയതിനാൽ,  പ്രാക്ടിക്കൽ ക്ലാസുകൾക്ക് ഊന്നൽ നൽകുന്ന ഒരു അപ്രൂവ്ഡ് അക്കാദമിയിൽ നിന്നു തന്നെ മോണ്ടിസോറി കോഴ്സുകൾ പഠിക്കേണ്ടത് അഭിലഷണീയമാണ്. മോണ്ടിസോറി കോഴ്സുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, നാഷണൽ  സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ(NSDC) നടത്തുന്ന കോഴ്സുകൾ ഏറ്റവും അനുയോജ്യം ആണ്.  കേരളത്തിൽ ബംബിനോ ഇന്റർനാഷണൽ സ്കൂൾ വഴി മാത്രം ആണ് ഈ കോഴ്സ് നടത്തപ്പെടുന്നത്.

image

ഈ കോഴ്സുകൾ വിജയകരമായി പൂർത്തിയായവർക്ക് ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തിൽ കെജി ടീച്ചർ, മോണ്ടിസോറി ടീച്ചർ, സെന്റർ ഹെഡ്, കോ–ഓർഡിനേറ്റർ, പ്രീപ്രൈമറി സൂപ്പർവൈസർ എന്നീ ജോലികൾ ലഭിക്കും. പ്ലസ് ടു/ഡിഗ്രി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. NSDC, ഗ്ലോബൽ അക്കാദമി ഫോർ മോണ്ടിസോറി എജ്യുക്കേഷൻ (ബെംഗളൂരു) എന്നിവർ നൽകുന്ന ഇരട്ട സർട്ടിഫിക്കറ്റ് ആണ് ഈ കോഴ്സിന്റെ പ്രത്യേകത.

മോണ്ടിസോറി മെറ്റീരിയൽസ് ഉപയോഗിച്ചുള്ള ട്രെയിനിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഓഫിസ് മാനേജ്മെന്റ്, ഇന്റർവ്യൂ സ്കിൽസ് എന്നിവയിലുള്ള പ്രത്യേക പരിശീലനം, പ്ലേസ്മെന്റ് സെൽ തുടങ്ങിയവ ഈ കോഴ്സിനെ മികവുറ്റതാക്കുന്നു. കോഴ്സുകളിലേക്കുള്ള അഡ്മിഷനും വിശദാംശങ്ങൾക്കും 9447948111, 9880133001 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സാപ് മെസേജ് അയയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇതുവരെയുള്ള എല്ലാ ബാച്ചുകളിലും 100 ശതമാനം പ്ലേസ്മെന്റ് ഉറപ്പാക്കാൻ സാധിച്ചിരിക്കുന്നു എന്ന് ബംബിനോ അവകാശപ്പെടുന്നു. 

high-paying-job

താഴെ പറയുന്ന കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
1. Post Graduate Diploma in Montessori - Dual Diploma
കാലാവധി :12 മാസം
യോഗ്യത : ഡിഗ്രി / ടിടിസി / ഏതെങ്കിലും ഡിപ്ലോമ
പാഠ്യപദ്ധതി : മോണ്ടിസോറി തിയറി, ചൈൽഡ് സൈക്കോളജി, ഹെൽത്ത് ആൻഡ് ന്യൂട്രിഷൻ, ഇന്റേൺഷിപ്പ് (ഓൺലൈൻ & ഓഫ് ലൈൻ, റഗുലർ ബാച്ച്)
പ്രാക്ടിക്കൽ : ഇപിഎൽ, സെൻസോറിയൽ, ലാംഗ്വേജ് & അരിത്തമാറ്റിക്സ് (അഡ്വാൻസ്ഡ്)

നൈപുണ്യ വികസനം : റൈംസ് & സ്റ്റോറീസ്, ആർട്ട് & ക്രാഫ്റ്റ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഓഫിസ് ആൻഡ് സ്കൂൾ മാനേജ്മെന്റ് നേതൃത്വ നൈപുണ്യം, മോണ്ടിസോറി അപ്പാരറ്റസ് ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ.
ലൊക്കേഷൻ : ലോകത്ത് എവിടെനിന്നും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ്.

2. Skill Diploma in Learning and Development (Montessori)
കാലാവധി : 8 മാസം
യോഗ്യത : +2/ 12
പാഠ്യപദ്ധതി : മോണ്ടിസെറി തിയറി & ചൈൽഡ് സൈക്കോളജി, ഇപിഎൽ, സെൻസോറിയൽ, ലാംഗ്വേജ് & അരിത്തമറ്റിക്സ്, ഇന്റേൺഷിപ്പ്

നൈപുണ്യ വികസനം : റൈംസ് ആൻഡ് സ്റ്റോറീസ്, ആർട്ട് & ക്രാഫ്റ്റ്, മോണ്ടിസെറി അപ്പാരറ്റസ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ലൊക്കേഷൻ : ലോകത്ത് എവിടെ നിന്നും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നത് ആണ്

3. മുന്ന് മാസത്തെ മോണ്ടിസ്സോറി crash cousre
കാലാവധി : 3 മാസം
യോഗ്യത : BEd, TTC, Any Montessori Diploma
പാഠ്യപദ്ധതി : Basic Montessori Theory, Montesoori Apparatus ഉപയോഗം

കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർഥികളുടെ വിശദാംശങ്ങളും യോഗ്യതയും താൽപര്യമുള്ള കോഴ്സും സഹിതം info@bambinokidz.com എന്ന വിലാസത്തിൽ ഇ - മെയിൽ ചെയ്യുക. അല്ലെങ്കിൽ 9447948111 / 9880133001 എന്ന നമ്പറുകളിൽ ഒന്നിലേക്ക് മെസ്സേജ് / വാട്സാപ് ചെയ്യുക. കോഴ്സിന് റ‍ജ്സറ്റർ ചെയ്യാൻ സന്ദർശിക്കുക:  https://www.bambinokidz.com/register

bambinokidz-montessori-teacher-training-course-01

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
• അയച്ചു തരുന്ന അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട് തിരികെ അയയ്ക്കേണ്ടതാണ്. 
• നിങ്ങളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ/ഫോട്ടോകോപ്പികൾ അപേക്ഷാഫോമിനൊപ്പം സമർപ്പിക്കണം. അപേക്ഷാ നടപടികൾ പൂർത്തിയാകുന്നതനുസരിച്ച് സ്ഥിരീകരണ ഇമെയിലും , എസ്എംഎസും ലഭിക്കുന്നതാണ്.

English Summary:

Why Montessori Training is Your Ticket to High-Paying Jobs in India and Abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com