ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ 2024 ജൂലൈ സെഷനിൽ പിഎച്ച്ഡി റജിസ്ട്രേഷന് ഒഴിവുള്ള വിഷയങ്ങളിൽ അപേക്ഷ ക്ഷണിച്ചു. www.research.keralauniversity.ac.inൽ 15 വരെ അപേക്ഷ സമർപ്പിക്കാം. യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്മെന്റുകളിൽ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും 16ന് 5 മണിക്കു മുൻപായി സർവകലാശാലാ റജിസ്ട്രാർക്കു സമർപ്പിക്കണം.

English Summary:

Kerala University PhD Applications Open for July 2024: Submit by 15th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com