ADVERTISEMENT

കോട്ടയംഎംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദാനന്തര ബിരുദ, ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് എസ്‌സി, എസ്ടി വിഭാഗക്കാർക്കായുള്ള പ്രത്യേക അലോട്മെന്റിന് നാളെക്കൂടി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം.

ഈ വിഭാഗത്തിൽപെടാത്തവർക്കും പ്രത്യേക അലോട്മെന്റിന് അപേക്ഷിക്കാം. ആദ്യ 3 അലോട്മെന്റ് പട്ടികകളിൽ ഉൾപ്പെടാത്തവർക്കും അലോട്മെന്റ് ലഭിച്ചശേഷം അഡ്മിഷൻ എടുക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും പുതുതായി ഓപ്ഷൻ നൽകുകയും റജിസ്ട്രേഷൻ നടത്തുകയും ചെയ്യാം.

English Summary:

MG University Opens Special Allotment for PG and Degree Programs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com