ADVERTISEMENT

ബെംഗളൂരു കർണാടകയിലെ എൻജിനീയറിങ്, ഫാർമസി, അഗ്രികൾചർ പ്രഫഷനൽ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള കെസിഇടി പൊതുപരീക്ഷ (കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ്) ഓൺലൈനാക്കാൻ നീക്കം. ഗ്രാമീണ മേഖലയിലുള്ള വിദ്യാർഥികളുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ഓൺലൈനായി അപേക്ഷിക്കാനുള്ള ആപ്പ് ഉടൻ പുറത്തിറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഡോ.എം.സി.സുധാകർ പറഞ്ഞു. അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ 3 തവണ അവസരമുണ്ടാകും.

English Summary:

Karnataka Common Entrance Test (KCET) Goes Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com