ADVERTISEMENT

കോട്ടയം ∙ യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കു മുന്നോടിയായി സിവിൽ സർവീസ് പരീക്ഷാർഥികൾക്കുവേണ്ടി മനോരമ ഇയർബുക്ക് ഓൺലൈൻ നടത്തുന്ന സൗജന്യ മോക് ടെസ്റ്റുകൾക്കു റജിസ്ട്രേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 10, 17, 24, 31, സെപ്റ്റംബർ 7, 9 തീയതികളിൽ കഴക്കൂട്ടം അലൻ ഫെൽഡ്മൻ പബ്ലിക് സ്കൂൾ ഹാളിലാണു ടെസ്റ്റുകൾ. യുപിഎസ്‌സി മെയിൻ പരീക്ഷയുടെ മാതൃകയിലുള്ള പരീക്ഷയുടെ ഉത്തരക്കടലാസുകൾ പരിശോധിക്കുന്ന വിദഗ്ധർ മാർഗനിർദേശങ്ങൾ നൽകും. മാതൃകാ ഉത്തരങ്ങളും വിശകലനവും ലഭ്യമാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ചർച്ചകളും സംശയനിവാരണ സെഷനുകളുമുണ്ടാവും. വിശദവിവരങ്ങൾക്ക് ഇ – മെയിൽ : editorial@manoramayearbook.in

റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക
https://docs.google.com/forms/d/e/1FAIpQLSdcqeACs5m1jh6oS4VusFaqf-sZXQwdlgv-qckxkg-z4m7iWg/viewform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com