ADVERTISEMENT

ഓസ്ട്രേലിയയിൽ നിന്നും വിദേശ വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അതുമല്ലെങ്കിൽ മികച്ച തൊഴിൽ സാധ്യതകൾ തേടി ഓസ്ട്രേലിയയിലേക്ക് പോയാലോ? ഈ രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ മൈഗ്രേഷൻ രംഗത്തെ പ്രമുഖരായ ഫ്ലൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷൻ കൺസൾട്ടൻസി, കുവൈത്തിൽ ഒരുക്കുന്ന മീറ്റ് ദി മൈഗ്രേഷൻ ലോയർ സെമിനാറിലൂടെ! 

ഏറ്റവും മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിൽ സാധ്യതകളും നേടുക എന്നതും ഇന്ന് സാധാരണക്കാരന്റെ പോലും സ്വപ്നമാണ്. ഇതിലേക്ക് എല്ലാം എത്തിച്ചേരാൻ നിരവധി മാർഗങ്ങളാണ് നമുക്ക് മുന്നിൽ ഉള്ളത്. എന്നാൽ ശരിയായ മാർഗ്ഗത്തിലൂടെ കൃത്യമായ അറിവുകൾ നേടി ഇതെല്ലാം സാധ്യമാക്കുന്നിടത്താണ് യഥാർത്ഥ വിജയം. ഇതിലേക്കുള്ള ഒരു ഉത്തമ വഴികാട്ടിയാണ് ഫ്ലൈവേൾഡ് ഒരുക്കുന്ന ഈ സെമിനാർ. പ്രശസ്ത ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയർ ആയ താര എസ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഈ എക്സ്പോ നടത്തപ്പെടുന്നത്. 

എൻജിനിയേഴ്സ്, ഐടി പ്രൊഫഷണൽസ്സ്, അക്കൗണ്ടൻസ് തുടങ്ങി സ്കില്‍ഡ് പ്രൊഫഷണൽസിന് ഓസ്ട്രേലിയയിൽ ലഭ്യമായ ജോലി സാധ്യതകളെക്കുറിച്ചും പി ആർ സാധ്യതകളെക്കുറിച്ചും നേരിട്ട് ചോദിച്ചു മനസ്സിലാക്കാനും കൂടാതെ ഇനി വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഏതു കോഴ്സ് സെലക്ട് ചെയ്യണം ഏത് യൂണിവേഴ്സിറ്റികൾ സെലക്ട് ചെയ്യണം സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്നതെങ്ങിനെ തുടങ്ങിയ വിവരങ്ങൾ ഇവിടുത്തെ എക്സ്പോർട്ട്സ് നിങ്ങൾക്ക് കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരുന്നു. ഓസ്ട്രേലിയയിലെ മെൽബൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്ലൈവേൾഡിന് ഇന്ത്യ കൂടാതെ ദുബായ് കുവൈറ്റ് യുകെ എന്നിവിടങ്ങളിലും ബ്രാഞ്ചുകൾ ഉണ്ട്. ഓസ്ട്രേലിയൻ സെറ്റിൽമെന്റ് ഒരു സ്വപ്നമായി മനസ്സിൽ കൊണ്ടു നടക്കുന്നവർക്ക് അതിലേക്ക് എത്തിച്ചേരാനുള്ള ആദ്യ ചവിട്ടുപടിയാണ് ഇത്. ഈ വരുന്ന ഓഗസ്റ്റ് 30ആം തീയതി വൈകിട്ട് 4 മണി മുതൽ 7 മണി വരെ കാൾട്ടൻ ഹോട്ടൽ, കുവൈറ്റ് സിറ്റിയിൽ വച്ചാണ് ഈ എക്സ്പോ നടത്തപ്പെടുന്നത്.
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://www.flyworldmigration.com.au/

സെമിനാറിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യാം
https://tinyurl.com/apt3nd5n

English Summary:

Unlock Your Australian Dream: Attend Flyworld's Migration Seminar in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com