ADVERTISEMENT

ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിൽ 1.25 ലക്ഷം അവസരങ്ങൾ കമ്പനികൾ ലിസ്റ്റ് ചെയ്തതായി റിപ്പോർട്ട്. 250 ൽ അധികം കമ്പനികൾ അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണു വിവരം.  ഓൺലൈനായി പ്രൊഫൈലുണ്ടാക്കിയ വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ഓപ്റ്റ് ചെയ്യാനുള്ള അവസരം ഉടൻ തുറന്നുകൊടുക്കും. ഡിസംബർ 2ന് ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കാനാണു പദ്ധതി.

English Summary:

PM Internship Scheme: 250+ Companies Offer 1.25 Lakh Internships to Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com