ADVERTISEMENT

ജെഇഇ മെയിൻ 2025 ആദ്യ സെഷനിലേക്കുള്ള അപേക്ഷ 22 വരെ സ്വീകരിക്കും. ആധാറിലെയും 10–ാം ക്ലാസ് സർട്ടിഫിക്കറ്റിലെയും (മാർക് ഷീറ്റിലെയും) പേരുകൾ തമ്മിലുള്ള നേരിയ വ്യത്യാസംമൂലം ഓൺലൈൻ അപേക്ഷ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നു ചില വിദ്യാർഥികൾ പരാതിപ്പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിന് ഓൺലൈൻ അപേക്ഷാഫോമിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി ചെറിയ മാറ്റം വരുത്തി. ആധാറിലെയും വിദ്യാഭ്യാസ രേഖയിലെയും പേരുകൾ നൽകാൻ കഴിയുന്ന രീതി https://jeemain.nta.nic.in എന്ന സൈറ്റിൽ വിശദമാക്കിയിട്ടുണ്ട്.

English Summary:

JEE Main 2025: New NTA Update Resolves Aadhaar Name Discrepancy Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com