ADVERTISEMENT

ന്യൂഡൽഹി ∙ സിബിഎസ്ഇയുടെ ഒറ്റമകൾ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി 10 വരെ നീട്ടി. പുതിയ അപേക്ഷകളും നിലവിൽ സ്കോളർഷിപ് ലഭിക്കുന്നവർക്കു പുതുക്കാനുള്ള അപേക്ഷയും അന്നു വരെ നൽകാം. അപേക്ഷകളിൽ സ്കൂളുകൾ 17ന് ഉള്ളിൽ പരിശോധന പൂർത്തിയാക്കണം. ഈ മാസം 23 വരെയാണ് ആദ്യം സമയം അനുവദിച്ചിരുന്നത്. വിവരങ്ങൾക്ക്: www.cbse.gov.in

English Summary:

CBSE Scholarship for Single Girl Children: Don't Miss the Extended Deadline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com