ADVERTISEMENT

കോവിഡ്കാലം ഏറെയും ബാധിച്ചത് കുഞ്ഞുമനസുകളെയാണ്. പുറത്ത് പോയി കളിക്കാൻ നിയന്ത്രണങ്ങളുള്ളത് കൊണ്ട് വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ അവർ കഴിയാൻ നിർബന്ധിതരായി. അവധിക്കാലം എങ്ങനെ ഫലപ്രദമായി വിനയോഗിക്കുമെന്ന കാര്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സംശയങ്ങളുണ്ട്. പോയ ഒരു വർഷം ഒാൺലൈൻ ക്ലാസുകളിലൂടെയാണ് വിദ്യാർഥികൾ അധ്യാപകരുമായി സംവദിച്ചത്. 

പുതിയ അധ്യയനവർഷത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തിലും പലർക്കും സംശയങ്ങളുണ്ട്. അവധിക്കാലം മികച്ച രീതിയിൽ ആസൂത്രണം ചെയ്ത് അടുത്ത അധ്യയനവർഷം ആത്മവിശ്വാസത്തോടെ നേരിടാനുളള വഴികൾ തേടുകയാണോ? പ്രശസ്ത മാന്ത്രികനും മോട്ടിവേഷണൽ സ്‌പീക്കറുമായ ഗോപിനാഥ് മുതുകാടിനോട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സംവദിക്കാനുള്ള അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എഡ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. ഏപ്രിൽ 7–ന് വൈകിട്ട് 7 മണിക്ക് നടത്തുന്ന വര്‍ക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ   ഇനിയും റജിസ്റ്റർ ചെയ്യാം. 

https://bit.ly/3cR3y31 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിച്ച് സൗജന്യ വെബിനാറിൽ പങ്കെടുക്കാം

English Summary : Manorama Horizon Webinar with Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com