എട്ടു മണിക്കൂർ, 24 സയൻസ് ആക്ടിവിറ്റി: ഡിസംബർ 28നാണ് ശരിക്കും ഫൺ
Mail This Article
നിറങ്ങളുടെ പിന്നിലെ രഹസ്യം, ലിവറുകളുടെ പ്രവർത്തനം, സ്വയം പാകമാകുന്ന ഭക്ഷണം... ശാസ്ത്രം സമ്മാനിക്കുന്ന വിസ്മയങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. പാഠപുസ്തകത്തിൽ പഠിച്ചതിനപ്പുറം ചെയ്യുന്നതല്ലേ യഥാർഥ ഫൺ? ഇൗ ക്രിസ്മസ് അവധിക്കാലം കൂടുതൽ മാർക്ക് നേടാൻ ഉപകാരപ്പെടുത്താം. 7 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്നവർ ഇൗ അവസരം വിട്ടു കളയരുത്. മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ‘ഫൺ വിത്ത് സയൻസ്’ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാം, ഡിസംബർ 28 നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോട്ടയം മലയാള മനോരമ ഒാഫിസിലാണ് ക്ലാസ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ടോംസ് തോമസ് നയിക്കുന്ന വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ താഴെ കാണുന്ന ഗുഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് +91 9048 991 111
റജിസ്റ്റർ ചെയ്യാൻ ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://tinyurl.com/4tyv7rr7