ADVERTISEMENT

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി)  കരാർ നിയമനം. വ്യത്യസ്ത വിജ്ഞാപനം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

 

∙പർച്ചേസ് ഒാഫിസർ: ബിടെക്/ബിഇ/എംസിഎ, 5 വർഷ പരിചയം (10 വർഷ പരിചയമുള്ള സയൻസ് ബിരുദക്കാർക്കും അപേക്ഷിക്കാം), 62; 60,000–80,000. 

 

∙പെനിറ്ററേഷൻ ടെസ്റ്റർ, സെക്യൂരിറ്റി ഒാഡിറ്റർ: എംടെക്/ബിടെക്/എംസിഎ/എംഎസ്‌സി, 2 വർഷ പരിചയം, 35; 50,000–60,000.

∙പ്രോജക്ട് അസിസ്റ്റന്റ്: എംടെക്/ബിടെക്/എംസിഎ/എംഎസ്‌സി (സിഎസ്/സൈബർ സെക്യൂരിറ്റി), 30; 25,000. ടെക്നിക്കൽ  അസിസ്റ്റന്റ് ഒഴിവിൽ ഡിസംബർ 8 വരെയും മറ്റ് ഒഴിവുകളിൽ 15 വരെയും ഒാൺലൈനായി അപേക്ഷിക്കാം. www.duk.ac.in

 

Content Summary: Recruitment In Kerala University of Digital Sciences, Innovation and Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com