ADVERTISEMENT

കേരള സർക്കാരിനു കീഴിലെ റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ 10 കരാർ ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ നിയമനം. ഒാൺലൈനായി അപേക്ഷിക്കണം. 

 

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം, അവസാന തീയതി: 

∙ഐടി ഒാഫിസർ: എംടെക്/എംഇ/ബിടെക്/ബിഇ/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്; 30; 32,560; ഏപ്രിൽ 27.

∙ക്ലാർക്ക്: പത്താം ക്ലാസ് ജയം; 25; 21,175; ഏപ്രിൽ 27. ∙കംപ്യൂട്ടർ അസിസ്റ്റന്റ്: പത്താം ക്ലാസ്/തത്തുല്യം, കെജിടിഇ ഇംഗ്ലിഷ് ഹയർ, കംപ്യൂട്ടർ വേഡ് പ്രോസസിങ്, കെജിടിഇ മലയാളം ലോവർ; 25; 21,175; ഏപ്രിൽ 27.

∙ഒാഫിസ് അറ്റൻഡന്റ്: ഏഴാം ക്ലാസ് ജയം (ബിരുദധാരി ആകരുത്); 25; 18,390; ഏപ്രിൽ 27.

∙ഡ്രാഫ്സ്റ്റ്മാൻ ഗ്രേഡ് I: എൽഎസ്ജിഡി, പിഡബ്ല്യുഡി, ഹാർബർ എൻജിനീയറിങ്, ഇറിഗേഷൻ വകുപ്പുകളിൽനിന്നു വിരമിച്ചവർ; 65; 21,175; ഏപ്രിൽ 22.  www.cmdkerala.net 

 

Content Summary:  Recruitment In Rebuild Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com