കസ്റ്റമർ ഏജന്റ് ആകാം ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ
Mail This Article
×
എയർ ഇന്ത്യയ്ക്കു കീഴിലെ എഐ എയർപോർട് സർവീസസ് ലിമിറ്റഡിൽ കസ്റ്റമർ ഏജന്റിന്റെ 332 കരാർ ഒഴിവ്. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലാണ് അവസരം. അപേക്ഷ: മേയ് 9 വരെ. www.aiasl.in
യോഗ്യത: ബിരുദം; IATA-UFTAA/ IATA-FIATA/ IATA DGR/ IATA CARGO ഡിപ്ലോമ അഭികാമ്യം.
പ്രായം: 28 വയസ്സ്
ശമ്പളം: 21,300 രൂപ
ഫീസ്: 500 രൂപ. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻ എന്നിവർക്കു ഫീസില്ല. തമിഴ് അറിയുന്നവർക്കായി 494 ഹാൻഡിമാൻ ഒഴിവും 36 യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ ഒഴിവുകളുമുണ്ട്.
Content Summary : Chennai Airport Recruitment 2022 - Apply for Agent
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.