ADVERTISEMENT

മിലിറ്ററി നഴ്സിങ് സർവീസിൽ പെർമനന്റ് / ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷ ബിഎസ്‌സി (നഴ്സിങ്) കോഴ്സിലേക്ക് ഉടൻ വിജ്ഞാപനമാകും. 220 സീറ്റ്. പെൺകുട്ടികൾക്കാണ് അവസരം. അവിവാഹിത വനിതകൾക്കും വിവാഹമോചിതർക്കും വിധവകൾക്കും അപേക്ഷിക്കാം.  

Read Also : 50% മാർക്കോടെ പത്താം ക്ലാസ് ജയിച്ചോ?; സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ആകാം

∙യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽത്തന്നെ പ്ലസ് ടു (റഗുലർ) ജയം. ജനനം: 1998 ഒക്ടോബർ ഒന്ന്- 2006 സെപ്റ്റംബർ 30. നീറ്റ്-യുജി 2023 യോഗ്യത വേണം.

 

∙അപേക്ഷാ ഫീസ്: 200 രൂപ (പട്ടികവിഭാഗത്തിനു ഫീസ് വേണ്ട).

www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

 

Content Summary : Indian Army Military Nursing Service Recruitment 2023 Apply For 220 Vacancies in New Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com