ADVERTISEMENT

ഇന്ത്യൻ നേവിയുടെ ഹെഡ് ക്വാർട്ടേഴ്സ് ആൻഡമാൻ നിക്കോബാർ കമാൻഡിനു കീഴിലെ വിവിധ യൂണിറ്റുകളിൽ 362 ട്രേഡ്സ്മാൻ മേറ്റ് (ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി, നോൺ – ഗസറ്റഡ്, ഇൻഡസ്ട്രിയൽ) ഒഴിവ്. സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. പോർട്ട്ബ്ലെയറിൽ എഴുത്തുപരീക്ഷയുണ്ടാകും.

Read Also : വിവിധ സർവകലാശാലകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ; വിശദാംശങ്ങളറിയാം

∙പ്രധാന ട്രേഡുകൾ : കാർപെന്റർ, കംപ്യൂട്ടർ ഹാർഡ്‌വെയർ &  നെറ്റ്‌വർക് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ, ഫൗൺട്രിമാൻ, ഇൻഡസ്ട്രിയൽ പെയിന്റര്‍, ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഐടി, മെഷിനിസ്റ്റ്, മെക്കാനിക്, മറൈൻ എൻജിൻ ഫിറ്റർ, മറൈൻ ഫിറ്റർ, മെറ്റൽ കട്ടിങ് അറ്റൻഡന്റ്, ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ്, പെയിന്റർ ജനറൽ, പ്ലംബർ, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, ടെക്നിഷ്യൻ, ടൂൾസ് & ഡൈമേക്കർ, വെൽഡർ, വയർമാൻ, ടെയ്‌ലർ, സിവിൽ എൻജിനീയർ അസിസ്റ്റന്റ് (കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ)

 

∙യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ഐടിഐ സർട്ടിഫിക്കറ്റ്.

∙പ്രായം : 18–25. അർഹർക്ക് അളവ്.

∙ശമ്പളം: 18,000– 56,900 രൂപ

 

www.andaman.gov.in, www.ncs.gov.in, www.indiannavy.nic.in

 

Content Summary : Indian Navy offers 362 Tradesman Mate vacancies 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com