ADVERTISEMENT

ബിർമിങാം ∙ ചാലക്കുടി മേഖലയിൽ നിന്നെത്തി യുകെയിൽ താമസിക്കുന്നവർ നാളെ (ശനിയാഴ്ച) വാൾസാളിൽ സംഗമിക്കുന്നു. രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് സാംസ്‌കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടൻ സദ്യ  ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

പ്രസിഡന്റ്‌ ഷീജോ മൽപ്പാൻ – 07421264097

സെക്രട്ടറി ഷാജു മാടപ്പിള്ളി – 07456417678

ട്രെഷറർ ദീപ ഷാജു – 07896553923.

24 June 2023  10am to 6pm

Venue

ALDRIDGE COMMUNITY CENTRE

WALSALL, BIRMINGHAM

WS9 8AN.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com