ഗ്രീസിൽ ഭരണകക്ഷിക്ക് വൻവിജയം; പ്രധാനമന്ത്രിയായി കിരിയാകോസ് മിത്‌സോ താകീസ് വീണ്ടും അധികാരത്തിൽ
Mail This Article
×
ആതൻസ് ∙ ഗ്രീസിൽ ഭരണകക്ഷിക്ക് വൻജയം. പ്രധാനമന്ത്രിയായി കിരിയാകോസ് മിത്‌സോ താകീസ് (55) വീണ്ടും അധികാരമേറ്റു. 300 അംഗ പാർലമെന്റിൽ മധ്യ– വലതുപക്ഷമായ ന്യൂഡെമോക്രസിക്ക് 158 സീറ്റ് ലഭിച്ചു.
കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിജയമാണിത്. ഇടതുപക്ഷസഖ്യമായ സിറിസയ്ക്കു 48 സീറ്റ് ലഭിച്ചു. തീവ്രവലതുപക്ഷ –നവ നാത്‌സി പാർട്ടികൾ 40 ൽ ഏറെ സീറ്റുകൾ നേടി.
Content Summary: Greece General Election: Kyriakos Mitsotakis Wins Second Term
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.