ADVERTISEMENT

ചെമ്മണ്ണാര്‍ ∙ ഉടുമ്പന്‍ചോല, ചെമ്മണ്ണാര്‍ പരേതനായ വാലുമ്മേല്‍ സ്കറിയായുടെ ഭാര്യാ മേരി സ്കറിയ വാലുമ്മേല്‍ (82) അന്തരിച്ചു. ഭൗതിക ശരീരം ജൂലൈ 16 ന് ഞായറാഴ്ച രണ്ടു മണിയ്ക്ക് വീട്ടില്‍ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 17 ന് (തിങ്കള്‍) രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ സംസ്ക്കരിക്കും. കോട്ടയം പാദുവ പോളയ്ക്കല്‍ കുടുംബാംഗമാണ് പരേത.

മക്കള്‍ : ലൂസി അഗസ്ററിന്‍ കൊച്ചുപറമ്പില്‍, സെലിന്‍ മാത്തുക്കുട്ടി മൈലാടൂര്‍, ഷീന ജോസ് കുമ്പിളുവേലില്‍ (ജര്‍മനി), ഷേര്‍ലി ചാക്കോ മുക്കുങ്കല്‍, സിബി വാലുമ്മേല്‍, ജെയ്മോന്‍ വാലുമ്മേല്‍ (ജര്‍മനി), സജി വാലുമ്മേല്‍.

മരുമക്കള്‍ : ബേബി അഗസ്ററിന്‍ കൊച്ചുപറമ്പില്‍, മാത്തുക്കുട്ടി മൈലാടൂര്‍, ജോസ് കുമ്പിളുവേലില്‍ (ചീഫ് എഡിറ്റര്‍, പ്രവാസിഓണ്‍ലൈന്‍, ജര്‍മനി), ചാക്കോ മുക്കുങ്കല്‍, യമുന സിബി മരയ്ങ്ങാട്ട്, മായ ജെയ്മോന്‍ പടമറ്റം (ജര്‍മനി), ഷൈബി സജി കാരയ്ക്കാട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com