ADVERTISEMENT

നോർത്താംപ്ടൺ ∙ യുകെ മലയാളിയായ ആറ് വയസുകാരന്‍ അന്തരിച്ചു. നോർത്താംപ്ടണിലെ സാമുവല്‍ ജിലേഷ് ചെറിയാനാണ് വിട പറഞ്ഞത്.  ഇക്കഴിഞ്ഞ നവംബര്‍ മാസം 11 നാണ് ജന്മനാ ഭിന്നശേഷിയുള്ള സ്‌പെഷ്യല്‍ ചൈല്‍ഡ് ആയ സാമുവല്‍ വിട പറഞ്ഞത്.

samuel-2

ജിലേഷ്, രേണു എന്നിവരാണ് മാതാപിതാക്കൾ. ഡാനിയല്‍ സഹോദരനും. സംസ്കാരം നവംബർ 27 തിങ്കളാഴ്ച രാവിലെ10.15 ന് നോര്‍ത്താപംടണില്‍ ഉള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ക്രൈസ്റ്റ് ചര്‍ച്ച്ദൈവാലയത്തില്‍ വെച്ച്  നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 11.30 ന് Kingsthorpe Cemetery ൽ നടക്കും.

English Summary:

Six-Year-Malayali Boy Passed Away in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com