ADVERTISEMENT

ബര്‍ലിന്‍ ∙  ലോക ജനസംഖ്യയില്‍ 66 ദശലക്ഷം പേരുടെ വർധനയുണ്ടായി. സ്ഥിതിവിവരക്കണക്കനുസരിച്ച്, ഓരോ സെക്കന്‍ഡിലും 2.1 കുട്ടികൾ ജനിക്കുന്നു. ഈ വര്‍ഷം ലോക ജനസംഖ്യ 66 ദശലക്ഷം വര്‍ധിച്ച് 8.073 ബില്യൻ ആളുകളായി. വളര്‍ച്ച മന്ദഗതിയിലാണെങ്കിലും 2023 ല്‍ ലോക ജനസംഖ്യ ഏകദേശം 66 ദശലക്ഷം ആളുകള്‍ വര്‍ധിച്ചു. ഡിസംബര്‍ അവസാനത്തോടെ, ജര്‍മന്‍ ഫൗണ്ടേഷന്‍ ഫോര്‍ വേള്‍ഡ് പോപ്പുലേഷന്‍ (ഡിഎസ്ഡബ്ല്യു) പ്രഖ്യാപിച്ചതുപോലെ, ഭൂമിയില്‍ 8.073 ബില്യൻ ആളുകള്‍ ഉണ്ടായിരുന്നു.

ലോകജനസംഖ്യയുടെ വികസനത്തിന് ഒരു പ്രധാന ഘടകം ജനനനിരക്കാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈയിടെയായി ഇത് കുറഞ്ഞു. 

English Summary:

66 Million New Citizens in World Population

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com