ADVERTISEMENT

ബര്‍ലിന്‍∙ രാജ്യത്ത് വെള്ളപ്പൊക്കം ശക്തമായതോടെ രക്ഷാപ്രവർത്തിന് ബുണ്ടസ്വെഹ്റിൽ ജര്‍മന്‍ സൈന്യത്തെ വിന്യസിച്ചു.  സൈന്യം സാംഗര്‍ഹോസണിലെ അണക്കെട്ടിന്റെ ഒരു ഭാഗം സ്ഥിരപ്പെടുത്തുന്നതിനായി സാക്സണി – അന്‍ഹാള്‍ട്ടില്‍ മണല്‍ചാക്കുകള്‍ നിറയ്ക്കാനും വിതരണം ചെയ്യാനും സഹായിക്കുകയാണ്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് രാജ്യത്തെ തണുപ്പ് കൂടിയിട്ടുണ്ട്. 

വര്‍ഷാവസാനം ഹെല്‍ം നദി കരകവിഞ്ഞൊഴുകി. ടുറിങിയ,ഷ്ലെസ്വിഗ് – ഹോള്‍സ്റൈ്റന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരെയാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം

English Summary:

Troops land in flood zone in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com