ADVERTISEMENT

ബര്‍ലിന്‍ ∙  തീവ്രവാദ ഗ്രൂപ്പായ റെഡ് ആര്‍മി വിഭാഗത്തിലെ അംഗമായ ഡാനിയേല ക്ലറ്റ് ബർലിനിൽ പിടിയിൽ. 1990കള്‍ മുതല്‍ ഒളിവില്‍ കഴിയുന്ന മൂന്ന് പിടികിട്ടാപുള്ളികളില്‍ ഒരാളാണ് ഡാനിയേല. കൊലപാതക ശ്രമം,  സായുധ കവര്‍ച്ചകൾ തുടങ്ങിയ കുറ്റങ്ങളിൽ ഡാനിയേലയെക്കെതിരെ പൊലീസ് കേസ് നിലവിലുണ്ട്. 

English Summary:

Former Member of Germany's Red Army Faction has been Arrested after Decades in Hiding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com