ജര്‍മനിയിൽ കാര്‍ വ്യവസായം ഉണര്‍വിലേക്ക്
Mail This Article
×
ബര്‍ലിന്‍ ∙ ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കള്‍ കഴിഞ്ഞ മാസങ്ങളേക്കാള്‍ നല്ല ആത്മവിശ്വാസത്തിലേയ്ക്ക് നടന്നടുക്കുന്നതായി റിപ്പോര്‍ട്ട്. യുഎസിലേക്കും ചൈനയിലേക്കുമുള്ള കയറ്റുയിൽ ഉണർവ് പ്രകടമാണ്.
മ്യൂണിക്ക് ആസ്ഥാനമായുള്ള ഐഫോ ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് പറയുന്നതനുസരിച്ച്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലകങ്ങളിലൊന്നായ കാര്‍ വ്യവസായം സമീപകാലത്തേക്കാള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നേറുന്നു.
ജര്‍മന്‍ ഓട്ടോമൊബൈല്‍ വ്യവസായം ഇപ്പോള്‍ സാമ്പത്തിക തകര്‍ച്ച ഉപേക്ഷിച്ച് ആത്മവിശ്വാസം വീണ്ടെടുക്കുകയാണ്. കയറ്റുമതി ശുഭാപ്തിവിശ്വാസം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
English Summary:
German Car Industry Regains some Confidence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.